6/05/2007

ഞാനും പോകുന്നു ഉസ്ക്കുളിലേക്ക്


ഒരു തിരിഞ്ഞുനോട്ടം!
ഞാന് സ്കൂളില് നിന്ന് വരുമ്പോഴത്തെയ്ക്കും
ഉമ്മ വീട്ടിലുണ്ടവുകയില്ലെ എന്ന സംശയമൊ
അതല്ല അല്പനേരത്തേയ്ക്ക് ഉമ്മയുട അടുത്ത്
നിന്ന് മാറിനില്കുന്നതിന്റെ അങ്കലാപ്പൊ .5 comments:

ഉമ്മര് ഇരിയ said...

ഒരു തിരിഞ്ഞുനോട്ടം!
ഞാന് സ്കൂളില് നിന്ന് വരുമ്പോഴത്തെയ്ക്കും
ഉമ്മ വീട്ടിലുണ്ടവുകയില്ലെ എന്ന സംശയമൊ
അതല്ല അല്പനേരത്തേയ്ക്ക് ഉമ്മയുട അടുത്ത്
നിന്ന് മാറിനില്കുന്നതിന്റെ അങ്കലാപ്പൊ

ദേവന്‍ said...

:)
പേടിക്കണ്ടാട്ടോ. വല്യേ ആളാവാന്‍ അല്ലേ സ്കൂളി പോണത്. സന്തോഷായിട്ടു പോവൂ... അവിടെ നല്ല രസമാ.

മൂര്‍ത്തി said...

പഠിച്ച് മിടുക്കനാവുക...ആശംസകള്‍....

SAJAN | സാജന്‍ said...

കൊച്ചു മിടുക്കാ നന്നായി പഠിക്കൂ..
ആശംസകള്‍:)

സഞ്ചാരി said...

ദേവേട്ടനും,മൂര്‍ത്തിക്കും,സാജനും.നന്ദി അറിയിക്കുന്നു. നിങ്ങളുടെയൊക്കെ പ്രാര്‍ത്ഥനകളും,ആശസകളും എന്റെ മകനെ അറിക്കുന്നു.