5/31/2007

ഒരു മഴയ്ക്ക് ശേഷം


പാണത്തൂര് ദൂരെ കാണുന്നത് മല റാണിപുരം

പാണത്തൂര് അങ്ങാടി


കാസര്‌കോട് ജില്ലയിലെ പാണത്തൂര്
അങ്ങാടി. കാഞ്ഞങ്ങാട് നിന്ന് ഇവിടെ
ത്തേക്കുള്ള ദൂരം 44 കി.മി.
അകലെ കാണുന്ന മല കേരളത്തിന്റെ
ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം.
ഇതൊഒരു കേരള - കര്‌ണ്ണാടക അതിര്
ത്തി ഗ്രാമവും കൂടിയാണ്‍.പാണത്തൂര്
പുഴയുടേ തീരത്ത് സ്ഥിതി ചെയ്യുന്ന
തുളുര്‌വനം എന്ന പേരിലറിയപ്പെടുന്ന
കിഴക്കൂലം ഭഗവതി ക്ഷേത്രം വളരെയധികം
പ്രസിദ്ധമാണ്‍ ഇവിടത്തെ കളിയാട്ടം.
RANIPURAM Formerly known as Madathumala. About 48 KMs east of Kanhangad. Lying 780 meters above sea level. In beauty and boundary of nature comparable to Ooty. An ideal place for trekking. Tourist cottages are available here.
TULUR VANAM Also known as Kekulom (the eastern place). Near Panathur Temple here is consecrated to Kshethrapalan and Bhagavathy. Eight day annual festival attracts large crowd from all over the district as well as from Coorg.

2 comments:

ഉമ്മര് ഇരിയ said...

അകലെ കാണുന്ന മല കേരളത്തിന്റെ
ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം.

കുടുംബംകലക്കി said...

മൊത്തം കേരളത്തില്‍ എത്ര ഊട്ടികള്‍ ഉണ്ട്?