ആമാന പെട്ടി
ക്കുന്നത് ഇത്തരം പെട്ടികളിലായിരുന്നുവെന്ന്
പറഞ്ഞു കേള്‌ക്കാറുണ്ട് ഇതിനെ
‘ആമാനപെട്ടി‘ എന്നാണ്‍ പറയാറ്. വല്ല അലമാ
രയൊ,പെട്ടിയൊ മറ്റുള്ളവരെ തുറക്കാന് സമ്മതി
ക്കതിരിക്കുകയൊ അതല്ല ഭദ്രമായി പൂട്ടി വെക്കു
കയൊ ചെയ്തു കണ്ടാല് പ്രായമായവര് പറയുന്ന
ത് കേള്‌ക്കാറുണ്ട് നിന്റെ ആമാനപെട്ടിക്കകത്ത്
എന്ത് മുതലാണ്‍ സൂക്ഷിച്ചു വെച്ചിരിക്കുന്നതെന്ന്
അമാനത്ത്
എന്ന ഹിന്ദി വാക്കില് നിന്നയിരിക്കും ‘ആമാന‘
എന്ന വാക്കുണ്ടായത് ഒരു അറബിയുടെ
കൊട്ടരത്തിലെ സ്വീകരണ മുറിയില് കണ്ടത്.