5/22/2007
പാല്പുഞ്ചിരി
Posted by
ഉമ്മര്‍ ഇരിയ
at
5/22/2007 12:32:00 AM
1 comments
Labels: പാല്പുഞ്ചിരി, ഫോട്ടൊ
5/13/2007
വിയറ്റ്നാം യുദ്ധം। Kim phuc Picture
Posted by
ഉമ്മര്‍ ഇരിയ
at
5/13/2007 02:39:00 PM
1 comments
Labels: Kim Phuc, ചിത്രം, വിയറ്റ്നാം യുദ്ധം
5/11/2007
പാവം,പാവം പൂച്ച
ഈ പൂച്ചയുടെ വളര്‍ത്തമ്മ
ജപ്പാനിത്തള്ള ഇതിനെ കെട്ടിയിട്ടി
രിക്കുകയാണ് അതിന്റെ സങ്കടമാ
ണൊ മുഖത്ത് പ്രകടമാകുന്നതെന്ന്
റിയില്ല.
Posted by
ഉമ്മര്‍ ഇരിയ
at
5/11/2007 12:25:00 AM
1 comments
Labels: പൂച്ച ചിത്രം
5/09/2007
ആമാന പെട്ടി
ക്കുന്നത് ഇത്തരം പെട്ടികളിലായിരുന്നുവെന്ന്
പറഞ്ഞു കേള്‍ക്കാറുണ്ട് ഇതിനെ
‘ആമാനപെട്ടി‘ എന്നാണ് പറയാറ്. വല്ല അലമാ
രയൊ,പെട്ടിയൊ മറ്റുള്ളവരെ തുറക്കാന്‍ സമ്മതി
ക്കതിരിക്കുകയൊ അതല്ല ഭദ്രമായി പൂട്ടി വെക്കു
കയൊ ചെയ്തു കണ്ടാല്‍ പ്രായമായവര്‍ പറയുന്ന
ത് കേള്‍ക്കാറുണ്ട് നിന്റെ ആമാനപെട്ടിക്കകത്ത്
എന്ത് മുതലാണ് സൂക്ഷിച്ചു വെച്ചിരിക്കുന്നതെന്ന്
അമാനത്ത്
എന്ന ഹിന്ദി വാക്കില്‍ നിന്നയിരിക്കും ‘ആമാന‘
എന്ന വാക്കുണ്ടായത് ഒരു അറബിയുടെ
കൊട്ടരത്തിലെ സ്വീകരണ മുറിയില്‍ കണ്ടത്.
Posted by
ഉമ്മര്‍ ഇരിയ
at
5/09/2007 10:37:00 PM
4
comments
Labels: ആമാന പെട്ടി
5/06/2007
4/21/2007
4/20/2007
Subscribe to:
Posts (Atom)











.jpg)
.jpg)
.jpg)
.jpg)